ഡോ. ബിജു ചിത്രം ‘പപ്പ ബുക്ക’ പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക ഓസ്കര് എൻട്രി
ഡോ. ബിജു സംവിധാനം ചെയ്ത ഇന്ത്യ- പാപുവ ന്യൂഗിനി സംയുക്ത നിർമാണ സംരംഭമായ ‘പപ്പ ബുക്ക’ ഓസ്കറിന്. 2026 ലെ മികച്ച രാജ്യാന്തര സിനിമയ്ക്കായുള്ള ഓസ്കർ പുരസ്കാരത്തിന് പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായാണ് പാപ്പ ബുക്ക തിരഞ്ഞെടുക്കപ്പെട്ടത്.ചരിത്രത്തില്‍ ആദ്യമായാണ് പാപുവ ന്യൂഗിനി ഒസ്കാറിന് ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പാപുവ ന്യൂഗിനിയുടെ ഓസ്കാര്‍ സിലക്‌ഷന്‍ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ഡോ. ബിജുവിന്‍റെContinue Reading











