പ്രിയദര്‍ശന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഹൈവാന്‍. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ആണ്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ അക്ഷയ് കുമാറിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നടന്‍. മുടി ട്രിം ചെയ്തു മീശ പിരിച്ച ലുക്കിലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രം തന്നെ പല തരത്തില്‍ അത്ഭുതപ്പെടുത്തിയെന്നും രൂപപ്പെടുത്തിയെന്നും അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍Continue Reading

ആദ്യ ഗാനം പുറത്തിറങ്ങി തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ദേശീയ- സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ‘അവിഹിത’ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു. ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികള്‍ക്ക് ശ്രീരാഗ് സജി സംഗീതം പകരുന്നു. സിയ ഉള്‍ ഹഖ്, ശ്രീരാഗ് സജി എന്നിവർ ആലപിച്ച ‘ അയ്യയ്യേ, നിർമ്മലേ…’എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിരാജും , രഞ്ജിത്ത് കങ്കോലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അംബരീഷ് കളത്തറ,Continue Reading

തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച മോഹൻലാല്‍ ചിത്രം വൃഷഭയുടെ റിലീസ് നീട്ടി . ഒക്ടോബർ 16ന് റിലീസ് നിശ്ചയിച്ച ചിത്രത്തിന്റെ പുതിയ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയായ വൃഷഭയില്‍ മോഹൻലാല്‍ വൃഷഭ, വിശ്വംഭര എന്നീ ഇരട്ടവേഷങ്ങളാണവതരിപ്പിക്കുന്നതെന്നാണ് വിവരം. അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. തെലുങ്ക് നടൻ റോഷൻ മെകയാണ് അവതരിപ്പിക്കുന്നത്.Continue Reading

മുന്നില്‍ നിരന്നുനിന്നിരുന്ന എല്ലാ റെക്കോഡുകളും തകർത്തുകൊണ്ടുള്ള മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുകയാണ് ‘ലോക’. ഇപ്പോഴിതാ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന സിനിമയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മോഹൻലാല്‍ ചിത്രമായ തുടരും സ്വന്തമാക്കിയ റെക്കോർഡാണ് ലോക ചാപ്റ്റർ 1 ചന്ദ്ര ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. തുടരും നേടിയ 118.9 കോടിയുടെ റെക്കോർഡാണ് ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം തുടരുമിനെ വീഴ്ത്തിയത്. പല റെക്കോഡുകളും ലോക സ്വന്തമാക്കിയിരുന്നുവെങ്കിലും കേരളത്തില്‍ നിന്നും മാത്രമായിContinue Reading

ഷെയ്‌ൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ഴോണറില്‍ എത്തിയ “ബള്‍ട്ടി” തിയറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്‍സ് ആക്ഷൻ ചിത്രം നിർമിച്ചത്. കബഡി കോർട്ടിലും പുറത്തും മിന്നല്‍വേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥContinue Reading

നിഖില വിമല്‍, അജു വർഗീസ്, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് നവംബറില്‍ പ്രദർശനത്തിനെത്തുന്നു.ബാല, ഇർഷാദ് അലി, അഖില്‍ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, അനുഷ സി., ശ്രീരേഖ തുടങ്ങിയവരാണ് മറ്റുContinue Reading

പ്രശസ്ത താരങ്ങളെ അണിനിരത്തി ഷാഹ്‌മോൻ ബി. പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വവ്വാല്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.ഓണ്‍ഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലിന്‍റെ ഛായാഗ്രഹണം മനോജ് എം.ജെ. നിർവഹിക്കുന്നു. സംഗീതം-ജോണ്‍സണ്‍ പീറ്റർ, എഡിറ്റർ-ഫാസില്‍ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റില്‍സ്-രാഹുല്‍ തങ്കച്ചൻ, പരസ്യകല-കോളിൻസ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദില്‍ജിത്ത്. താരനിർണയം പൂർത്തിയാകുന്ന ഈ ചിത്രത്തിന്‍റെContinue Reading

ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രമാണ് ‘പെറ്റ് ഡിറ്റക്ടീവ്’. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതിയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒക്ടോബർ 16 ന് ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റർടൈനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് ആണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരാണ്Continue Reading

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് 2021 ല്‍ പുറത്തുവന്ന ഹിറ്റ് ആക്ഷന്‍ ക്രൈം സിനിമയായിരുന്നു ‘ഓപ്പറേഷന്‍ ജാവ’. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘ഓപ്പറേഷന്‍ കംബോഡിയ’ എന്ന് പേരിട്ട സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച്‌ കൂടുതല്‍ അപ്‌ഡേറ്റ് നല്‍കുകയാണ് തരുണ്‍ മൂര്‍ത്തി. ‘ടോര്‍പിഡോ കഴിഞ്ഞതിന് ശേഷമേ ഓപ്പറേഷന്‍ കംബോഡിയContinue Reading

ഒടുവില്‍ ആ റെക്കോര്‍ഡും ലോകയ്ക്ക് മുന്നില്‍ വീണു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടം ഇനി കല്യാണി പ്രിയദര്‍ശന്റെ ലോക ചാപ്റ്റര്‍ 1 ചന്ദ്രയ്ക്ക് സ്വന്തം. ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമ തകര്‍ത്തത് മോഹന്‍ലാല്‍ ചിത്രം തുടരും സൃഷ്ടിച്ച റെക്കോര്‍ഡാണ്. തുടരും നേടിയ 118.9 കോടിയുടെ റെക്കോര്‍ഡാണ് ഇന്നത്തോടെ ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങള്‍ക്കുള്ളിലാണ് ലോക തുടരുമിനെ പിന്നിലാക്കിയത്. നേരത്തെ തന്നെ മലയാളത്തിലെ ഏറ്റവും വലിയContinue Reading