ആദച്ചായി. പോസ്റ്റർ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.

കുട്ടനാട്ടിലെ കൃഷിക്കാരുടെ ജീവിതവും, പശ്ചിമഘട്ട സംരക്ഷണവും പ്രമേയമാക്കിയ “ആദച്ചായി “എന്ന ചിത്രത്തിൻ്റെ പോസ്റ്റർ പ്രകാശനം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കോട്ടയം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.ഡോ.ബിനോയ് ജി റസൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. റിലീസിന് ഒരുങ്ങുന്നു. കോട്ടയം പബ്ളിക്ക് ലൈബ്രറിയുടെ ചിത്രതാര മിനി തീയേറ്റർ ഉദ്ഘാടനവും, കേരളീയം ചലച്ചിത്രോൽസവവും നടന്ന വേദിയിലാണ് ആദച്ചായി സിനിമയുടെ പോസ്റ്റർ പ്രകാശനംContinue Reading

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ” ദി മിസ്റ്റേക്കർ ഹൂ” പൂർത്തിയായി.തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന നായകൻ നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്. ആദിത്യദേവിനൊപ്പം ദയ,Continue Reading

ജിത്തു ജോസഫ്- ആസിഫ് അലി -ചിത്രം "ലെവൽ ക്രോസ് "ടൈറ്റിൽ മോഷൻ പോസ്റ്റർ ശ്രദ്ധേയമാകുന്നു

സൂപ്പർ ഹിറ്റ് ചിത്രം “കൂമൻ”നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ” ലെവൽ ക്രോസ് ” ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ്Continue Reading

 'കുമ്ബാരി' ജനുവരി റിലീസ്

റോയല്‍ എന്റെര്‍പ്രൈസ്സസിന്റെ ബാനറില്‍ ടി. കുമാരദാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കുമ്ബാരി’. യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദര ബന്ധവും പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ ജോസഫാണ്. ആക്ഷൻ വിത്ത്‌ കോമഡി തമിഴ് ചിത്രത്തില്‍ വിജയ് വിശ്വ, നലീഫ് ജിയ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ചിത്രത്തിലെ നായിക മഹാന സഞ്ജീവിയാണ്. ജോണ്‍ വിജയ്, ജെയ്‌ലറിലെ ശരവണൻ, ചാംസ്, മധുമിത, സെന്തി കുമാരി, കാതല്‍ സുകുമാര്‍, ബിനോജ് കുളത്തൂര്‍Continue Reading

മലയാള സിനിമ 2023മികവിന്റെയും നഷ്ടങ്ങളുടെയും വർഷം

Philip Kulanjikombil John 230 ൽ അധികം തീയേറ്റർ റിലീസ് സിനിമകൾ . ഒരു സിനിമ 150 കോടി ക്ലബിൽ, 3 സിനിമകൾക്ക് 100 കോടിയുടെ ബിസിനസ്സ്, ഒരു സിനിമ കൂടെ 100 കോടി ക്ലബിലെത്തുമെന്ന് പ്രതിക്ഷിക്കാം.9 സിനിമകൾ മുടക്കു മുതൽ തിരികെ പിടിച്ച് ലാഭത്തിലായി, 8 സിനിമകൾ ആവറേജ് ഹിറ്റ്. 200 ൽ അധികം സിനിമകൾക്ക് നഷ്ടകണക്ക് മാത്രം . 500 കോടിയിൽ അധികം ആകെ നഷ്ടം പ്രതീക്ഷിക്കാംവിശദമായContinue Reading

ബിജുക്കുട്ടൻ നായകനാകുന്ന 'കള്ളന്മാരുടെ വീട്' എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.

പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി കള്ളന്മാരുടെ വീട് എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്.ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്.കായംകുളം കൊച്ചുണ്ണി,മീശ മാധവൻ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകൾ വലിയ ഹിറ്റുകൾ ആയിരുന്നു.ഹുസൈൻ അറോണിസ്വന്തമായി സിനിമ നിർമിച്ചു സംവിധാനം ചെയ്തപ്പോൾകുട്ടികൾക്കൊപ്പം വീട്ടുക്കാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് ഒരുക്കിയത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമക്ക് ശേഷംകുട്ടികൾക്ക് ഇഷ്ടമാവുന്നContinue Reading

'ഗ്ര്‍ര്‍ര്‍…'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഇസ്ര’യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗ്ര്‍ര്‍ര്‍…’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ സിനിഹോളിക്‌സ് ആണ്. ഇസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിനുള്ള പ്രതീക്ഷ വലുതാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍Continue Reading

'ഉടല്‍' ഒടിടി റിലീസിനൊരുങ്ങുന്നു.

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഉടല്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസ് കഴിഞ്ഞയുടൻ ഒടിടി പ്രദര്‍ശനം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി തിയേറ്ററുകളിലാകെ ഭീതി പടര്‍ത്തിയ ‘ഉടല്‍’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20-ന് തിയറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം,Continue Reading

പാളയം പി.സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

കോട്ടയം രമേശും രാഹുല്‍ മാധവും പ്രധാന വേഷത്തില്‍ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം പാളയം പി.സി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വി.എം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്‍മ്മജൻ ബോള്‍ഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാല പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ്Continue Reading

നേരിന്റെ വിജയം4 വർഷമായി ഒരു ഹിറ്റില്ലാന്ന് എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മറുപടിയാണ് ഈ സിനിമ .

ഒരു ട്വിസ്റ്റും ഇല്ല എന്ന് സംവിധായകൻ പറഞ്ഞ സിനിമ വലിയ ട്വിസ്റ്റില്ലാതെ തന്നെ ഞെട്ടിച്ചു വ്യത്യസ്തമായ ഒരു കേസ് അത് കോടതിയിലേക്ക് അതിലേക്ക് വിജയമോഹൻ എന്ന വക്കീൽ . എതിർക്കുന്നത് പ്രമുഖമായ മറ്റൊരു വക്കീൽ പ്രതി വാദി ജഡ്ജി ഒരു കോർട്ട് റും ഡ്രാമയെ ഒരു ത്രില്ലർ പോലെ ആക്കി മാറ്റി പോസിറ്റീവ് അനശ്വര രാജൻ കരിയർ ബെസ്റ്റ് പെർഫോമൻസ് ചില സീനുകളിൽ ലാലേട്ടന് മുകളിൽ നിൽക്കുന്നുമോഹൻലാൽ ഒന്നും പറയാനില്ലContinue Reading