ഷൈൻ ടോം ചാക്കോ, ജാഫര്‍ ഇടുക്കി ചിത്രം ചാട്ടുളി ഫെബ്രുവരി 21ന്
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി ഫെബ്രുവരി 21ന് നവതേജ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും. കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി .പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു.ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ആന്റണി പോള്‍,നിഖില്‍ എസ് മറ്റത്തില്‍,ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍,Continue Reading










