ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു; ‘നിലമ്ബൂര്‍ എക്സ്പ്രസ് വരുന്നു
കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. യേശു സിനിമാസിൻ്റെ ബാനറില്‍ സൈമണ്‍ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക് ഈ സിനിമ സഞ്ചരിക്കുന്നു. സംഗീതം SP വെങ്കിടേഷ്, ക്യാമറ അജയൻ J വിൻസൻ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – പ്രിറ്റി എഡ്‌വേർഡ്,കൃഷ്ണകുമാർ, സഹസംവിധാനം – ദീപക് നാരായണൻ ,ബിനില്‍ ,വാർത്താവിതരണം ഏബ്രഹാം ലിങ്കണ്‍. മലയാളത്തിലെ പ്രമുഖ താരങ്ങള്‍Continue Reading











