ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തീയേറ്ററിലെത്തുന്നു. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്. നാലര ദശാബ്ദങ്ങൾക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്Continue Reading

മാർക്കോ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്റ്സ് ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന് കാട്ടാളൻ എന്നു പേരിട്ടു. ആന്റണി വർഗീസ് നായകനാകുന്ന ചിത്രം നവാഗതനായ പോള്‍ ജോർജ് സംവിധാനം ചെയ്യുന്നു,കത്തിയാളുന്ന അഗ്നിക്ക് മുമ്ബില്‍ പെപ്പെ നില്‍ക്കുന്ന താണ് പോസ്റ്റർ. വയലൻസ് സിനിമകള്‍ വിവാദമാകുന്ന സാഹചര്യത്തില്‍ വയലൻസ് സിനിമയുമായി വീണ്ടും കൂബ്സ് എന്റർടെയ്ൻമെന്റ് എത്തുന്നു. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എങ്കിലുംContinue Reading

ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ സഹനടനായി തുടങ്ങി നായക നിരയിലേക്കുയർന്ന താരം ഇതിനകം ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ലുക്മാൻ കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയുടെ പൂജ നടന്നു. ഫസ്റ്റ് ക്ലാപ്പ് ലുക്ക്മാനും സ്വിച്ച്‌ ഓണ്‍ നടൻ ഇർഷാദും നിർവ്വഹിച്ചു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാലന്‍റൈൻസ് ദിനത്തില്‍ പുറത്തുവന്നിരുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധContinue Reading

റിലീസുകളെ പോലെ ആളുകള്‍ ഒടിടി റിലീസിനും കാത്തിരിക്കുന്ന സമയമാണിത്. തിയേറ്ററിലെ പ്രകടനം കണക്കിലാക്കിയാണ് പല സിനിമകളുടെയും അവകാശം ഒടിടികള്‍ സ്വന്തമാക്കാറുള്ളത് അതിനാല്‍ തന്നെ തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കാത്തവര്‍ ഒടിടി റിലീസിനായി കാത്തിരിക്കുന്നത് പതിവാണ്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷങ്ങളിലെത്തിയ ഹലോ മമ്മി, തെലുങ്ക് സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വസ്തുനം, ക്രൈം വെബ് സീരീസായ ഡബ്ബ കാര്‍ട്ടല്‍ തുടങ്ങി നിരവധി സിനിമകളും വെബ് സീരീസുകളും നിലവില്‍ ഒടിടിയില്‍ ലഭ്യമാണ്.ഹലോ മമ്മിContinue Reading

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ 3D സിനിമയായ ‘ലൗലി’ (Lovely 3D) ഏപ്രില്‍ നാലിന് പ്രദർശനത്തിനെത്തുന്നു. സാള്‍ട്ട് ആൻഡ് പെപ്പെർ, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തില്‍, സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ലൗലി’. ചിത്രം ഏപ്രില്‍ 4ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻContinue Reading

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണ മാസ്സ്’. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഷു റിലീസായാണ് ‘മരണ മാസ്സ്’എത്തുക. ഒരു പോസ്റ്റാറിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്. ബേസില്‍, രാജേഷ് മാധവന്‍,സുരേഷ് കൃഷ്ണ, സിജു സണ്ണി, അനിഷ്മ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍Continue Reading

ഓസ്‌കാറില്‍ ഇന്ത്യയ്ക്ക് നിരാശ. ഡല്‍ഹിയില്‍ ഒരുക്കിയ അനൂജയിലായിരുന്നു ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷകള്‍. പ്രിയങ്ക ചോപ്രയും ഗൂനീത് മോംഗയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു അനൂജ മത്സരിച്ചത്. എന്നാല്‍ ഡച്ച്‌ ചിത്രമായ അയാം നോട്ട് എ റോബോട്ട് ആണ് ഓസ്‌കാര്‍ നേടിയത്. ആഡം ജെ ഗ്രേവ്‌സും സുചിത്ര മട്ടായിയും ചേര്‍ന്നാണ് അനൂജ ഒരുക്കിയത്. ഒമ്ബത് വയസുകാരിയായ അനൂജയുടെ കഥയാണ് ചിത്രം പറഞ്ഞത്. കുട്ടികള്‍Continue Reading

സംഗീത് പ്രതാപ് നായകനാവുന്ന ചിത്രം; ‘മെഡിക്കല്‍ മിറക്കിള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി പോസ്റ്ററില്‍ ഒരു ആശുപത്രിയുടെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തിലെ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേർന്ന പോലെയുള്ള വ്യത്യസ്തമായ പോസ്റ്റർ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. മിഡില്‍ ക്ലാസ് മെമ്ബേഴ്സ് എന്ന ബാനറില്‍ അനിരുദ്ധ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷും, കഥയും തിരക്കഥയുംContinue Reading

ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറില്‍ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു മുഴു നീള കോമഡി കുടുംബ ചിത്രമയാണ് പരിവാർ വരുന്നത്. ജഗദീഷിനും ഇന്ദ്രൻസിനും പുറമെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്,സോഹൻ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായർ,Continue Reading