ലേഡി ആക്ഷൻ ചിത്രം “രാഷസി ലേഡി കില്ലർ”.മാർച്ച് 14- ന് തീയേറ്ററിൽ.
ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി ലേഡി കില്ലർ എന്ന ചിത്രം മാർച്ച് 14 – ന് തീയേറ്ററിലെത്തും.റോഷിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച രാഷസി ലേഡി കില്ലർ എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ്.രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി ലേഡി കില്ലർ എന്ന ചിത്രത്തിൽ പ്രധാനContinue Reading











