‘എമ്ബുരാനൊ’പ്പം ധ്യാന്‍ ശ്രീനിവാസനും എത്തും
മോഹന്‍ലാല്‍ ചിത്രം എമ്ബുരാനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസറും പ്രദര്‍ശനത്തിന്. വീക്കൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാം ചിത്രമായ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍റെ’ ടീസറാണ് എമ്ബുരാന്‍ റിലീസിനൊപ്പം തിയറ്ററുകളില്‍ എത്തുക. മിന്നല്‍ മുരളിക്ക് ശേഷം ഈ യൂണിവേഴ്സിന്റെ അടുത്ത മിസ്റ്ററി- കോമഡി എന്റർടെയ്‍നര്‍ ആയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എത്തുന്നത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിർമ്മിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയുംContinue Reading











