വ​ല്ലി’ ടൈ​റ്റി​ൽ പോ​സ്റ്റ​ർ; ഫാന്‍റസി ത്രില്ലർ ചിത്രീകരണം പൂർത്തിയായി

alternatetext

പ​ത്മ​രാ​ജ​ൻ ര​തീ​ഷ്, ഷോ​ബി തി​ല​ക​ൻ, അ​ശ്വ​തി നാ​യ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷ​ബീ​ർ ബി ​എ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന “വ​ല്ലി’ എ​ന്ന ഫാന്‍റ​സി ത്രി​ല്ല​ർ ചി​ത്ര​ത്തിന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സാ​യി. പ്രാ​ണ ക്രി​യേ​ഷ​ൻ​സിന്‍റെ  ബാ​ന​റി​ൽ ര​ജി​ത്. എ​സ് ക​ഥ​യെ​ഴു​തി നി​ർമി​ക്കു​ന്ന ​ചി​ത്ര​ത്തി​ൽ ബി​നോ​ജ് കു​ള​ത്തൂ​ർ, കു​മാ​ർ സേ​തു, പ്ര​സാ​ദ് മു​ഹ​മ്മ, ഭ​ദ്ര വെ​ങ്കി​ടേ​ഷ്, ബെ​ന്നി ജോ​ൺ, അ​രു​ൺ സോ​ൾ, ജ​യ​റാം, ശോ​ഭ, തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

alternatetext

ര​ഞ്ജി​ത് മു​ര​ളി ചാ​യ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ഷാ ​ബ്രോ​സ്, ടോ​ണി വി​ൽ‌​സ​ൺ എ​ന്നി​വ​രാണ് സംഗീതം. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ ​പ്ര​ദീ​പ്‌ എ​ൻ സൗ​പ​ർ​ണി​ക, എ​ഡി​റ്റിം​ഗ്-​പ്ര​ശോ​ഭ് ശേ​ഖ​ര​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം ​ടോ​ണി വി​ൽ​സ​ൺ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഗോ​കു​ൽ വി​നു, ആ​ർ​ട്ട്‌ മു​ത്തു. പി​ആ​ർ ഓ ​എ.എ​സ്. ദി​നേ​ശ്. തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി