ദുബായില്‍ കണ്ണപ്പയുടെ ടീസര്‍ ലോഞ്ച് നടന്നു
തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ കണ്ണപ്പയുടെ ടീസർ ലോഞ്ച് നടന്നു. ചിത്രത്തിന്റെ ആഗോള റിലീസിന് മുന്നോടിയായി ദുബായിയില്‍ വെച്ചായിരുന്നു ടീസർ ലോഞ്ച് നിർവഹിച്ചത്. കൂടാതെ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി വോക്‌സ് സിനിമാസില്‍ സംഘടിപ്പിച്ച പ്രസ് ലോഞ്ച് ചടങ്ങില്‍ നിരവധി സിനിമാതാരങ്ങളും മാധ്യമപ്രവർത്തകരും സോഷ്യല്‍ മീഡിയ താരങ്ങളും പങ്കെടുത്തിരുന്നു. കണ്ണപ്പയില്‍ വിഷ്ണു മഞ്ചുവിനെ കൂടാതെ മോഹൻലാല്‍ , പ്രഭാസ്, അക്ഷയ്കുമാർ എന്നിവരും എത്തുന്നുണ്ട്. അതിഥി വേഷത്തിലാകുംContinue Reading











