ജോജു ജോര്‍ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്ട്‌മാൻ ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഇന്ന് തിയേറ്ററുകളില്‍ എത്തും. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രത്തില്‍ മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണല്‍ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണി പ്രിയദര്‍ശൻ, ചെമ്ബൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നെക്സറ്റല്‍ സ്റ്റുഡിയോസ് ,ആള്‍ട്രാ മീഡിയ എന്റര്‍ടെയ്‌ൻമെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറില്‍ ഐൻസ്റ്റിൻ സാക് പോളാണ് നിര്‍മ്മാണം.Continue Reading

മലയാളി സിനിമാപ്രേമികളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആടുജീവിതം. ബെന്യാമിന്‍റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. കരിയറില്‍ കഴിഞ്ഞ 10 വര്‍ഷമായി ബ്ലെസി ഈയൊരു ചിത്രത്തിന്‍റെ പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം അദ്ദേഹത്തിന്‍റേതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ചിത്രം എന്ന് കാണാനാവുമെന്ന ആകാംക്ഷ സിനിമാപ്രേമികളില്‍ വര്‍ഷങ്ങളായി ഉള്ളതാണ്. അത് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍Continue Reading

ആനന്ദൻ റാണ നിർമാണവും രചനയും സംവിധാനവും നിർവഹിച്ച് നായകനായ തമിഴ് ഹ്രസ്വചിത്രമാണ് ടസ്ക്. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലിംഗ് സസ്പെൻസ് ചിത്രമാണിത്.ആനന്ദൻ റാണ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം ആനന്ദൻ സംവിധാനം ചെയ്ത് ആദ്യ ചിത്രമാണ്. ആനന്ദൻ റാണ,ഷെഹീൻ ഷാജഹാൻ,കീർത്തി ആചാരി,ജോബി ജോസ്,അനുരാഗ് ഉണ്ണികൃഷ്ണൻ, അഖിൽ ഗോഡ്ലി , ആര്യ വർഷ, പ്രിയങ്ക,രജൻ രഘു, അബിൻ മിഖായേൽ, നസീബ്,അശോക് കുമാർ,അജിത് ലാൽ വി. ജെ, ജോമോൻ, മിനി പി .Continue Reading

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ടര്‍ബോ എന്നാണ്. മിഥുൻ മാനുവല്‍ തോമസ് ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണ൦ കോയമ്ബത്തൂരില്‍ ആരംഭിച്ചു. 100 ദിവസത്തെ ചിത്രീകരണം ആണ് സിനിമയ്ക്കുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു മമ്മൂട്ടി കമ്ബനി ആണ് ചിത്രം നിര്‍മിക്കുന്നത്. അവരുടെ അഞ്ചാമത്തെ ചിത്രമാണിത്. സിനിമ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ആരാധകരില്‍ പ്രതീക്ഷContinue Reading

നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ,” ഒരു മുത്തശ്ശി കഥ “എന്ന ചിത്രം ഉൾപ്പടെ നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗംഎന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി യും ടൈറ്റസ് ആറ്റിങ്ങലും ചേർന്നു നിർമ്മിക്കുന്നചിത്രമാണിത്. 1975Continue Reading

മായമ്മയ്ക്ക് തുടക്കമായി

പുതുമുഖങ്ങളായ അരുൺ, അങ്കിത വിനോദ് നായകനും നായികയുമാകുന്ന ” മായമ്മ” യ്ക്ക് തുടക്കമായി.നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും ഒപ്പം മകനുവേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും അവൾ നടത്തുന്ന തുടർ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ. ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജുContinue Reading

‘ആന്റണി’ ഡിസംബര്‍ 1ന് തിയറ്ററിൽ

ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഡിസംബര്‍ 1ന് തിയേറ്രറില്‍. കല്യാണി പ്രിയദര്‍ശൻ, ചെമ്ബൻ വിനോദ്, വിജയരാഘവൻ, നൈല ഉഷ, ആശ ശരത്ത് തുടങ്ങിയവരാണ് ആക്ഷൻ ത്രില്ലര്‍ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ . രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, സംഗീത സംവിധാനം – ജേക്സ് ബിജോയ്,ആക്ഷൻ ഡയറക്ടര്‍ – രാജശേഖര്‍. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളുംContinue Reading

ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ” ഒരപാര കല്യാണവിശേഷം ” നവംബർ 30 ന് തീയേറ്ററുകളിലെത്തുന്നു.സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,,പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്നാണ് ചിത്രംContinue Reading

ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നിർമ്മിച്ച ചിത്രമാണ് “കൃഷ്ണ കൃപാസാഗരം”. നവാഗത സംവിധായകൻ അനീഷ് വാസുദേവൻ ആണ് ചിത്രം സംവിധാനം ചെയ്തത്.ജയകൃഷ്ണൻ, കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് അവണൂർ ,മനു മാർട്ടിൻ, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്‌, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക. ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടുംContinue Reading

റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'കാതല്‍ - ദി കോര്‍

റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതല്‍ – ദി കോര്‍’ പല കാരണങ്ങളാല്‍ സവിശേഷമാണ്. ഇതാദ്യമായാണ് താരം നവതരംഗ ചലച്ചിത്ര നിര്‍മ്മാതാവായ ജിയോ ബേബിയുമായി സഹകരിക്കുന്നത്, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. 14 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ ജ്യോതിക നടത്തുന്നത്. എന്നാല്‍, ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടും റിലീസ് തീയതി സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നത് ആരാധകരെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഇത് അവസാനിച്ചു. ചിത്രം ഈ മാസംContinue Reading