പൃഥ്വിരാജ് - ബ്ളസി സ്വപ്നപദ്ധതിയായ ആടുജീവിതം ട്രെയിലർ പുറത്ത്

പൃഥ്വിരാജ് – ബ്ളസി സ്വപ്നപദ്ധതിയായ ആടുജീവിതം ട്രെയിലർ പുറത്ത്. നജീബ് അനുഭവിച്ച യാതനകളെ അറിയിക്കുന്നതാണ് ട്രെയിലർ. നജീബ് എന്ന മനുഷ്യന്റെ മൂന്നു കാലഘട്ടങ്ങളും ദൃശ്യമാകുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ആടുജീവിതത്തില്‍ അമല പോളാണ് നായിക. വിഷ്വല്‍ റൊമാൻസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രത്തില്‍ ജിമ്മി ജിൻ ലൂയിസ് (ഹോളിവുഡ്) കെ. ആർ. ഗോകുല്‍, ശോഭ മോഹൻ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ്‌ അല്‍ ബലുഷി, റിക്കബിContinue Reading

ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി എന്ന ചിത്രത്തിൻ്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് എറണാകുളം ഗോഗുലം പാർക്ക് ഹോട്ടലിൽ നടന്നു.പ്രമുഖ സംവിധായകൻ വിനയനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.പ്രമുഖ സിനിമാ പ്രവർത്തർ ചടങ്ങിൽ പങ്കെടുത്തു.റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച രാഷസി എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ്.രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ രാഷസി മാർച്ച് മാസം തീയേറ്ററിലെത്തും.Continue Reading

മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഓഡിയോ ലോഞ്ച് നടന്നു.

കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ ചേർന്നാണ് കാഡ്ബറിസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം നടത്തിയത്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ്Continue Reading

oru bharatha sarkkar ulpannam

സെൻസർ ബോർഡ്, ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി. സെൻസർ ബോർഡ് നിർദേശത്തെ തുടർന്നാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഒരു സർക്കാർ ഉത്പന്നം എന്നാണ് പുതിയ പേര്. സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു. അണിയറ പ്രവർത്തകർ വലിയ പ്രതിഷേധം അറിയിച്ചു. ടി.വി രഞ്ജിത്ത് സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനംContinue Reading

മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ, മലയാള സിനിമ ഇതുവരെ കാണാത്ത പുതുമയുള്ള പ്രണയകഥ അവതരിപ്പിക്കുകയാണ് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം. തമിഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം, സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്നു. എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിച്ച ഈ ചിത്രം ചിത്രീകരണം പൂർത്തിയായി.ഉടൻ തീയേറ്ററിലെത്തും. പഠനത്തിൽ മിടുക്കിയായ മല്ലിക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.രാമു എന്ന ധനാഡ്യൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന്Continue Reading

കുഴപ്പക്കാരികളായ നാല് പെൺകുട്ടികൾ. ന്യൂജെൻ പെൺകുട്ടികൾ എന്നു വേണമെങ്കിൽ പറയാം. പുതിയ തലമുറയിലെ പെൺകുട്ടികളുടെ എല്ലാ വിധ സ്വഭാവഗുണങ്ങളുമുണ്ട് ഇവർക്ക് .ഒരു കമ്പനിയിലെ ജോലിക്കാരാണിവർ. സങ്കീർണ്ണമായ ഒരു പാട് പ്രശ്നങ്ങൾ സൃഷ്ടിച്ച ഈ നാല് പെൺകുട്ടികളെ ഡയൽ 100 എന്ന ചിത്രത്തിൽ നിങ്ങൾക്ക് കാണാം.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്നു.കൃപാനിധി സിനിമാസ് മാർച്ച് 8 ന് ചിത്രം റിലീസ് ചെയ്യും. സുന്ദരികളാണ്Continue Reading

വര്‍ഷങ്ങള്‍ക്ക് ശേഷം; ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും.

സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തുവരുമെന്ന വാർത്തയാണ് താരം പങ്കുവച്ചിക്കുന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് ആദ്യഗാനം റിലീസ് ചെയ്യും. അമൃത് രാമനാഥനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഏറെContinue Reading

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ട‍‍ർബോ;മോഹൽലാൽ,ജിത്തു ജോസഫ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന റാം

ആരാധകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ട‍‍ർബോ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തുവന്നതോടെ ആരാധകർക്കിടയില്‍ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മധുരരാജയ്‌ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. ചിത്രത്തില്‍ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവല്‍ തോമസാണ്Continue Reading

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ' 'ബസുക്ക'; അവസാനഘട്ടത്തിൽ

കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ബസുക്ക ‘യുടെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.ഡിനോ ഡെന്നിസ് ആണ് ചിത്രം ഒരുക്കുന്നത്. ‘ അന്വേഷിപ്പിൻ കണ്ടെത്തും ‘ എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറില്‍ ജിനു വി ഏബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സിദ്ധാർത്ഥ് ഭരതൻ ,ഷൈൻ ടോം ചാക്കോ, ഡീൻContinue Reading

വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രം'രാഷസി'

വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് രാഷസി.റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച ഈ മലയാള ചിത്രം മെഹമ്മൂദ് കെ.എസ്.രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ രാഷസി മാർച്ച് മാസം തീയേറ്ററിലെത്തും. ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആഷൻ ഹീറോയിനികളായാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്Continue Reading