നാല്പതുകളിലെ പ്രണയം; ഓഡിയോ കവര്‍ റിലീസ് ചെയ്തു
രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത “നാല്‍പ്പതുകളിലെ പ്രണയം” എന്ന ചിത്രത്തിന്‍റെ ഓഡിയോ കവറിന്‍റെ പ്രകാശനം മന്ത്രി സജി ചെറിയാൻ, മന്ത്രി വി.എൻ.വാസവൻ, നടൻ ടൊവീനോ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. എംഎല്‍എമാരായ യു. പ്രതിഭ, ദലിമ ജോർജ്, സംവിധായകൻ രമേശ് എസ്. മകയിരം, നടിമാരായ ആശ വാസുദേവൻ നായർ, മഴ രമേശ് ,ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. രമേശ് എസ്. മകയിരം,Continue Reading











