ശബരിമല അയ്യപ്പന്റെ കഥയുമായി ശ്രീ അയ്യപ്പന് തുടക്കമായി
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്‍റെ കേന്ദ്രമായ ശബരിമല ശ്രീഅയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് ഓഗസ്റ്റ് 26 ചൊവ്വാഴ്ച്ച കൊച്ചിയിലെ വെണ്ണല ഗീതം സ്റ്റുഡിയോയില്‍ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.ആദ്യപടിയായി ചിത്രത്തിലെ ഗാനങ്ങളുടെ റിക്കാർഡിംഗ് ആണ് ഇവിടെ അരങ്ങേറിയത്. ഡോ. സുകേഷ് രചിച്ച് ജീവൻ ഈണം പകർന്ന് മധു ബാലകൃഷ്ണൻ സന്നിധാനം എന്നിവർ പാടിയ ആറു ഗാനങ്ങളാണ്Continue Reading











