alternatetext

2023ലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയായ മലൈക്കോട്ടെ വാലിബൻ വരുന്നു 2023 ഡിസംബർ 21ന് തിയേറ്ററിലേക്ക്

2023ലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയായ മലൈക്കോട്ടെ വാലിബൻ വരുന്നു 2023 ഡിസംബർ 21ന് തിയേറ്ററിലേക്ക്
alternatetext
alternatetext

RSP സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോൺ ,സെഞ്ചറിഫിലിംസ്, ആമേൻ മൂവി മൊണാസ്ട്രി , മാക്സ് ലാബ് എന്നിവർ ചേർന്ന് ഒരുക്കുന്ന വാലിബൻ സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസ് പല്ലിശ്ശേരിയാണ് ടിനു പാപ്പച്ചൻ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

alternatetext

ആക്ഷൻ, സംഗീതം, കളർ പാറ്റേൺ എന്നിവ മലയാള സിനിമയിലെ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വാലിബൻ എന്നകാഥാപാത്രത്തെ അവതരിപ്പിക്കുന്നുകഥാപാത്രത്തെക്കുറിച്ച് ഒരു ഡിറ്റെയ്ൽസും പുറത്ത് വിട്ടിട്ടില്ല. സിനിമയിൽ ഇരട്ടകഥ പാത്രങ്ങളായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നും അതിലൊന്ന് സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രമാണെന്നും ആരാധകർക്കിടയിൽ സംസാരമുണ്ട്.

ലിജോ യുടെ മാസ് കഥാപാത്രവും സിനിമയും ആരാധകരേയും ഒപ്പം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തും എന്ന് തന്നെ കരുതാം.