ബേബി ഗേള്‍ നാളെ ആരംഭിക്കുന്നു
കുഞ്ചാക്കോ ബോബൻ നായകനായി അരുണ്‍ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ നാളെ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും, ലിജോ മോള്‍ ജോസാണ് നായിക. സംഗീത് പ്രതാപ്, അഭിമന്യു എസ് തിലകൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍ . ബോബി -സഞ്ജയ് രചന നിർവഹിക്കുന്നു. ചാക്കോച്ചൻ നായകനാകുന്ന ചിത്രം ഇടവേളയ്ക്കുശേഷമാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 36-ാമത്തെ ചിത്രമാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ രചനയും സംവിധാനവും നിർവഹിച്ചContinue Reading











