തമിഴകത്തിന്റെ സൂപ്പര്‍താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയര്‍ച്ചി’ നാളെ മുതല്‍ കേരളത്തിലെ 300 ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിക്കും.രാവിലെ 7 മണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യത്തെ ഷോകള്‍ ആരംഭിക്കുക ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാളെ ആഗോള റിലീസായി എത്തുന്നContinue Reading

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച്‌ വിഎസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജ് ആണ് ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സെന്തില്‍ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ് ചിത്രം. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ്Continue Reading

February 2025 Malayalam Releases: ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്താൻ ഒരുങ്ങി ഒരുപറ്റം ചിത്രങ്ങള്‍. ഫെബ്രുവരി മാസം ആദ്യം തിയേറ്ററുകളിലെത്തുക ജോജു ജോര്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്സിയര് ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കള്‍ ആണ്. വാലന്റൈൻസ് ഡേ ദിനമായ ഫെബ്രുവരി 14ന് മാത്രം നാലു മലയാളചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുക. മമ്മൂട്ടി, ജോജു ജോര്ജ്, സുരാജ് വെഞ്ഞാറമൂട്, ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ,Continue Reading

നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റില്‍ പ്രകാശനം നടന്നു.പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.മിലിട്ടറിയും,പ്രണയവും,ഇമോഷനും,നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ’.മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു.സംഗീതം-ജെഫ്രി ജോനാഥൻഛായാഗ്രഹണം -അഭിമന്യു വിശ്വനാഥ്,എഡിറ്റിംഗ് അതുല്‍ വിജയ്.കലാസംവിധാനം.ജയൻ ക്രയോണ്‍.മേക്കപ്പ്Continue Reading

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്ബുരാൻ. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഞായറാഴ്ച പുറത്തിറങ്ങി. പ്രൗഢഗംഭീരമായ ചടങ്ങില്‍ മമ്മൂട്ടിയാണ് ടീസർ ലോഞ്ച് ചെയ്തത്. ടീസർ അവതരിപ്പിച്ചശേഷം ചിത്രത്തേക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മള്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാContinue Reading

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കണ്‍മണി തിയേറ്ററില്‍. അല്‍ത്താഫ് സലിം, മാല പാർവതി, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായർ, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. രചന അനീഷ് കൊടുവള്ളി. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിൻ പവിത്രൻ ആണ് നിർമ്മാണം. അം അഃ ദിലീഷ് പോത്തൻ ,ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ്Continue Reading

ഇടവേളക്കുശേഷം മലയാളത്തിന്റെ പ്രിയനായിക ഷീലയും, നിരവധി ചിത്രങ്ങളില്‍ ജോഡികളായി അഭിനയിച്ച്‌, പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ശങ്കർ – അംബിക ടീം വർഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുകയും ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ ജനുവരി 31ന് പ്രദർശനത്തിന്. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്.കോട്ടയം രമേശ്,ഇടവേള ബാബു, ബാലാജി ശർമ്മ, ,റിയാസ് നർമ്മകല, മനു വർമ്മ, ദിനേശ് പണിക്കർ, കെ.കെ. സുധാകരൻ,നിഷ സാരംഗ്, ജോസ്Continue Reading

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നല്‍കുന്ന ബെഡ് ടൈംContinue Reading

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ചിത്രം 50 കോടി ബോക്സ് ഓഫീസിലും ഇടം പിടിച്ചു എന്ന വാർത്തകളാണ് ട്രെൻഡ് ആകുന്നത്. ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി ബോക്സ് ഓഫീസാണ് രേഖാചിത്രം. കിഷ്കിന്ധ കാണ്ഡം ആണ് ആസിഫിന്റെ ആദ്യ 50 കോടിContinue Reading

മലയാളത്തിലും തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ദേവയാനി ഇനി സംവിധായിക. ദേവയാനി സംവിധാനം ചെയ്ത കൈക്കുട്ടൈ റാണി എന്ന ഹ്രസ്വചിത്രത്തിന് പതിനേഴാമത് ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടി. അമ്മയെ നഷ്ടപ്പെട്ടതിനെത്തുടർന്ന് വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഹാരിക വി.കെ ആണ്. കൈക്കുട്ടൈ റാണിയുടെ തിരക്കഥയും നിർമ്മാണവും ദേവയാനി തന്നെയാണ്. ഇതോടെ ഭർത്താവും തമിഴിലെ പ്രശ്സത സംവിധായകനുമായ രാജകുമാരന്റെContinue Reading