സിദ്ധാർഥിന്റെ "ചിറ്റാ" ഒരു വ്യത്യസ്ഥ ത്രില്ലർ!!!

നടൻ സിദ്ധാർത്ഥിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം ചിറ്റാ സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തും. പന്നയിരും പത്മിനിയും സേതുപതിയും സംവിധാനം ചെയ്ത എസ് യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ടീസർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു ത്രില്ലർ ഡ്രാമയായാണ് ചിറ്റാ ചെയ്തിരിക്കുന്നത്.സിദ്ധാർത്ഥിന്റെ ഹോം ബാനറായ ഇറ്റാക്കി എന്റർടെയ്ൻമെന്റ്‌സ്ആണ് ചിറ്റായെ ഒരുക്കുന്നത്.ശ്രീ​ഗോകുലം മൂവീസ് സെപ്തംബർ 28ന് ചിറ്റാ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുംContinue Reading

കത്തനാര്‍;സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്

ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ എന്ന ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്. ദ ലാസ്റ്റ് ഓഫ് അസ്, പ്രേ, ഷാഡ, ഡെഡ് പൂള്‍ 2 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ആക്ഷൻ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജെ.ജെ പാര്‍ക്ക് എന്ന ജംഗ്ജിൻ പാര്‍ക്ക്. അതേ സമയം കത്തനാറിന്റെ തുടര്‍ ചിത്രീകരണം നാളെ കൊച്ചിയിലെ കൂനമ്മാവില്‍ ആരംഭിക്കും. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെContinue Reading

മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍

സൂപ്പര്‍താരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായാ ഇന്നെല ഭ്രമയുഗം സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുര്‍മന്ത്രവാദിയുടെ വേഷത്തിലാണ് താരം എത്തുന്നത്. സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വയസനായ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലൻ വേഷത്തിലാകുംContinue Reading

ദി ബേണിംഗ് ഗോസ്റ്റ്;പുതുമയുള്ള പ്രേതകഥ

വ്യത്യസ്തമായ ഒരു പ്രേതകഥയുമായെത്തുകയാണ് സംവിധായകൻ എ.കെ.ബി.കുമാർ.ദിബേണിംഗ് ഗോസ്റ്റ് എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. മൂന്നാറിലെ പ്രസിദ്ധമായ തരകൻ ബംഗ്ലാവിൽ നടക്കുന്ന, ആരെയും ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ ആവിഷ്കരണമാണ് ഈ ചിത്രം. തരകൻ ബംഗ്ലാവിൽ, തൻ്റെ പുതിയ ചിത്രത്തിൻ്റെ തിരക്കഥ എഴുതാനായി പ്രസിദ്ധ സംവിധായകൻ ജോൺ സാമുവേൽ [ ബോബൻ ആലുമ്മൂടൻ] എത്തുന്നു.പ്രേതങ്ങളിൽ വിശ്വാസമില്ലാത്ത, ജോൺ സാമുവേലിന്, പിന്നീട് പുതിയ ജീവിത അനുഭവങ്ങളാണ് ഉണ്ടാവുന്നത്.Continue Reading

രാജമോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ആവണി

ഖമാണോ ദാവീദേ എന്ന ചിത്രത്തിനു ശേഷം രാജമോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവണി. ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരി തെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ്Continue Reading

നടികര്‍ തിലകം; ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും.

നടികര്‍ തിലകം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡേവിഡ് പടിക്കല്‍ ആയി ടൊവിനോ തോമസ് എത്തും. ടൊവിനോ തോമസ് ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് എത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിര്‍ ബാലയെ അവതരിപ്പിക്കാൻ തീരുമാനിച്ചു, സമാനമായ ഒരു കഥാപാത്രത്തെ നമുക്കിടയില്‍ കണ്ടെത്താൻ കഴിയുമെന്നും സംവിധായകൻContinue Reading

2023ലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയായ മലൈക്കോട്ടെ വാലിബൻ വരുന്നു 2023 ഡിസംബർ 21ന് തിയേറ്ററിലേക്ക്

RSP സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോൺ ,സെഞ്ചറിഫിലിംസ്, ആമേൻ മൂവി മൊണാസ്ട്രി , മാക്സ് ലാബ് എന്നിവർ ചേർന്ന് ഒരുക്കുന്ന വാലിബൻ സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസ് പല്ലിശ്ശേരിയാണ് ടിനു പാപ്പച്ചൻ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. ആക്ഷൻ, സംഗീതം, കളർ പാറ്റേൺ എന്നിവ മലയാള സിനിമയിലെ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വാലിബൻ എന്നകാഥാപാത്രത്തെ അവതരിപ്പിക്കുന്നുകഥാപാത്രത്തെക്കുറിച്ച് ഒരു ഡിറ്റെയ്ൽസുംContinue Reading

പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു

അമിത് ചക്കാലക്കല്‍, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദര്‍ശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്ബ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സിഇറ്റി സിനിമാസിന്റെ ബാനറില്‍ തകഴിContinue Reading