മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രം ‘ക്യൂൻ എലിസബത്ത്’
മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രമാണ് ക്യൂൻ എലിസബത്ത്. നരേനാണ് ക്യൂൻ എലിസബത്തിലെ നായകൻ. സംവിധാനം നിര്‍വഹിക്കുന്നത് എം പത്മകുമാറാണ്. ക്യൂൻ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ചെമ്ബകപൂവെന്തെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്‍ജിൻ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ‘ചെമ്ബകപൂവെന്തെ’ എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ,Continue Reading











