ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറി ടോവിനോ തോമസ് ചിത്രം ഐഡന്റിറ്റി. നല്ല നിലവാരമുള്ള ചിത്രമാണെന്നും നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ അമ്ബതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് മികച്ച പ്രതികരണം കാരണം കൂട്ടിയിരിക്കുന്നത്. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകരായ അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ രാഗം മൂവിസിന്റെ ബാനറില്‍Continue Reading

2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ മലയാളി പടം പ്രേമലു ആണ്. പുഷ്പ2, കലക്കി തുടങ്ങിയ വമ്ബന്‍ ഹിറ്റ് പടങ്ങള്‍ പ്രേമലുവിന്റെ ലാഭക്കണക്കിന് മുന്നില്‍ ഇല്ല. വെറും മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ 136 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. 45 മടങ്ങ് ലാഭമാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ഒരു ഇന്ത്യന്‍ ചിത്രത്തിനും ഇതിന് സമാനമായ വിജയം അവകാശപ്പെടാന്‍ സാധിച്ചിട്ടില്ല. പുഷ്പ2Continue Reading

മമ്മൂട്ടിയുടേതായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുമ്ബോഴും റിലീസ് എന്നാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ‘ദ് ഗെയിം ഈസ് ഓണ്‍’ – എന്ന ക്യാപ്ഷനോടെ നിർമാതാക്കള്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ബിഗ് ബജറ്റ്Continue Reading

യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘കൂടൽ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര , സോഷ്യൽ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്നContinue Reading

മലയാളത്തില്‍ വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാല്‍- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയില്‍ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം കാള്‍ട്ടണ്‍ ഫിലിംസിൻ്റെ ബാനറില്‍ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയുംContinue Reading

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരുമ്ബെട്ടവൻ ” നാളെ ജനുവരി 3ന് പ്രദർശനത്തിനെത്തുന്നു. സുധീഷ്, ഐ എം വിജയൻ, സുനില്‍ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖContinue Reading

മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ‘മാർക്കോ’യുടെ ആവേശം അലയടിക്കുകയാണ്. ഹിന്ദിയില്‍ ചിത്രത്തിന് ലഭിച്ച മികച്ച വരവേല്‍പ്പിന് പിന്നാലെ തെലുങ്കിലും മാർക്കോ കൊടുങ്കാറ്റ് ആഞ്ഞടിച്ചിരിക്കുകയാണ്. തെലുങ്കില്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഈ ഉണ്ണി മുകുന്ദൻ ചിത്രം. 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കില്‍ ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത്. ജനുവരി ഒന്നിനാണ് തെലുങ്കില്‍ 300 തിയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. ക്രിസ്മസ് – ന്യൂഇയർContinue Reading

ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘ആലപ്പുഴ ജിംഖാന’ കോമഡി ആക്ഷൻ എന്റെർടെയ്നറാണ്. ചിത്രം നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരിContinue Reading

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. കിരണ്‍ കവേരപ്പ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച കൂർഗ് സോംഗാണ് റിലീസായത്. കലാഭവൻ ഷാജോണ്‍, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജോ ആൻഡ് ജോ, 18+ എന്നീContinue Reading

'മാര്‍ക്കോ' ഉടൻ ഒടിടിയില്‍; ഡിലീറ്റ് ചെയ്ത് സീൻ ഉള്‍പ്പടെ കൂടുതല്‍ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

ഉണ്ണിമുകുന്ദൻ നായകനായി തിയേറ്ററുകളില്‍ ഇപ്പോഴും വിജയ കുതിപ്പ് നടത്തുന്ന ചിത്രമാണ് ‘മാർക്കോ’. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച മാർക്കോ ആദ്യ ആഴ്ചയില്‍ തന്നെ 50 കോടി ക്ളബ് കടന്നിരുന്നു. മാർക്കോയുടെ ഹിന്ദി പതിപ്പും അടുത്തിടെ പ്രദർശനത്തിന് എത്തിയിരുന്നു. കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനമാണ് സിനിമ സൃഷ്ടിച്ചത്. ഉണ്ണി മുകുന്ദനോടൊപ്പം ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ,Continue Reading