മൂക്കിന് പരിക്കുപറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി മുംബൈയിലെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയില്‍ വിമാനമിറങ്ങി ഷാരൂഖ് ഖാൻ. സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെയാണ് പുറത്തു വന്നത്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കിടെ പങ്കാളി ഗൗരിക്കും മകൻ അബ്രാമിനുമൊപ്പം ഷാരൂഖിനെ മുംബൈ എയര്‍പോര്‍ട്ടില്‍ കണ്ടത് ആരാധകര്‍ക്ക് ആശ്വാസമായി. ഷാരൂഖിന് അപകടം പറ്റിയതായുള്ളContinue Reading

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്. ജൂലൈ 6 വ്യാഴാഴ്ച രാവിലെ 5.12നാണ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടുന്നു എന്നതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചില യൂട്യൂബര്‍മാരും പ്രേക്ഷകരും. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കിContinue Reading