alternatetext

ജോംഗ ടൈറ്റില്‍ പ്രകാശനം ചെയ്തു

alternatetext
alternatetext

നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റില്‍ പ്രകാശനം നടന്നു.പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്.

alternatetext

ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.മിലിട്ടറിയും,പ്രണയവും,ഇമോഷനും,നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ’.മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു.സംഗീതം-ജെഫ്രി ജോനാഥൻഛായാഗ്രഹണം -അഭിമന്യു വിശ്വനാഥ്,എഡിറ്റിംഗ് അതുല്‍ വിജയ്.കലാസംവിധാനം.ജയൻ ക്രയോണ്‍.മേക്കപ്പ് -ലിബിൻ മോഹൻ.ഡിസൈൻ -റോസ്മേരി ലില്ലു’സംഘടനം-കലൈകിംഗ്സ്റ്റണ്‍.സൗണ്ട് ഡിസൈൻ -അരുണ്‍ വർമ്മപ്രൊഡക്ഷൻ കണ്‍ട്രോളർ -എല്‍.ബി.ശ്യാംലാല്‍’ക്വിസ്സോ മൂവീസ്സിൻ്റെ ബാനറില്‍ വിജയ് ബൻ മ്ബാല്‍,നമ്ബീർ.പി.എം.എന്നിവര് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണംകുളു മൊണാലി കണ്ണൂർ,എന്നിവിടങ്ങളിലായി പൂർത്തിയാകുംവാഴൂർ ജോസ്.