alternatetext

ആസിഫ് അലി ചിത്രം മിറാഷ് കോഴിക്കോട്

alternatetext
alternatetext

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്ബത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോണ്‍ കർമ്മം നിർവ്വഹിച്ചു.

alternatetext

അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ മേത്ത, ജതിൻ എം. സെഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. കഥ: അപർണ ആർ തരക്കാട്, തിരക്കഥ-സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റർ: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം, ലൈൻ പ്രൊഡ്യൂസർ: ബെഡ്‌ടൈം സ്റ്റോറീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, കണ്‍ട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനർ: ലിന്റ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ വിഎഫ്‌എക്സ്‌: ടോണി മാഗ്മിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹസ്മീർ നേമം, രോഹിത് കിഷോർ, പ്രൊഡക്ഷൻ മാനേജർ: അനീഷ് ചന്ദ്രൻ, പ്രമോഷൻ കണ്‍സള്‍ട്ടന്റ്: വിപിൻ കുമാർ വി, പി.ആർ.ഒ: എ.എസ് ദിനേശ്.