‘തീക്കളി’ എന്ന പേരിൽ സിദ്ധാർത്ഥിന്റെ മരണം സിനിമയാകുന്നു

'തീക്കളി' എന്ന പേരിൽ സിദ്ധാർത്ഥിന്റെ മരണം സിനിമയാകുന്നു
alternatetext

വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിസിദ്ധാർത്ഥിന്റെ മരണം തീക്കളി എന്ന പേരിൽ സിനിമയാക്കുന്നു.ഏറെ സസ്പെൻസ് നിറഞ്ഞ ഈ ചിത്രം സന്തോഷ്‌ മോഹൻ പാലോട് ആണ് സംവിധാനം ചെയ്യുന്നത്. മനോജ്‌. ഐ. ജി യാണ് രചന നിർവഹിക്കുന്നത്.

alternatetext

സദാനന്ദ സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ പോലീസ് ഡേ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ കഥാപാത്രങ്ങളാകുമെന്ന് സംവിധായകൻ പറഞ്ഞു. റഹിം പനവൂർ ആണ് ചിത്രത്തിന്റെ പിആർഒ.