alternatetext

ആനന്ദൻ റാണയുടെ തമിഴ് ഹ്രസ്വ ചിത്രം ‘ടസ്ക് ‘

alternatetext
alternatetext

ആനന്ദൻ റാണ നിർമാണവും രചനയും സംവിധാനവും നിർവഹിച്ച് നായകനായ തമിഴ് ഹ്രസ്വചിത്രമാണ് ടസ്ക്. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലിംഗ് സസ്പെൻസ് ചിത്രമാണിത്.ആനന്ദൻ റാണ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം ആനന്ദൻ സംവിധാനം ചെയ്ത് ആദ്യ ചിത്രമാണ്.

alternatetext

ആനന്ദൻ റാണ,ഷെഹീൻ ഷാജഹാൻ,കീർത്തി ആചാരി,ജോബി ജോസ്,അനുരാഗ് ഉണ്ണികൃഷ്ണൻ, അഖിൽ ഗോഡ്ലി , ആര്യ വർഷ, പ്രിയങ്ക,രജൻ രഘു, അബിൻ മിഖായേൽ, നസീബ്,അശോക് കുമാർ,അജിത് ലാൽ വി. ജെ, ജോമോൻ, മിനി പി . പോൾ,അലൻ പോൾ, ശോഭന ബാലചന്ദ്രൻ,യുവരാജ്. എൻ, ഗോപിക ഗിരീഷ്, ഗോകുൾ ഗിരീശൻ, ബിജു എന്നിവരാണ് താരങ്ങൾസിനിമാട്ടോഗ്രാഫി : ജിത്തു ബാബു. ബിജിഎം : ഷാനു സജിൻ.സൗണ്ട് ഡിസൈൻ, മിക്‌സിംഗ് : ഷാബു ചെറുവല്ലൂർ.എഡിറ്റിംഗ് : സതീഷ്ശ്രീ.കളർ ഗ്രേഡിങ് : ജോഷി.എ.എസ് എഫ് എക്സ് :ഷാബു ചെറുവല്ലൂർ.അസോസിയേറ്റ് ഡയറക്ഷൻ :യുവരാജ്.പ്രൊഡക്ഷൻ കൺട്രോളർ : ബിജു പെരുമ്പഴതൂർ .

സ്റ്റണ്ട് , കോസ്റ്റ്യൂം ഡിസൈനിംഗ് : ആനന്ദൻ റാണ.മേക്കപ്പ് : രഞ്ജി രവി. പി ആർ ഒ : റഹിം പനവൂർചിത്രത്തിന്റെ ആദ്യ പ്രദർശനം തിരുവനന്തപുരം ലെനിൻ സിനിമാസിൽ നടന്നു. Anandan Official എന്ന പേജിലും ഹ്രസ്വചിത്രം പ്രകാശനം ചെയ്തുകേരളത്തിലാണ് സിനിമ ചിത്രീകരിച്ചത്.സംവിധാനവും അഭിനയവും സംഗീതവും ഫൈറ്റ് സീനുകളും ഉൾപ്പെടെ എല്ലാം മികച്ചതാണെന്ന് അഭിപ്രായമുണ്ട്. ടസ്ക് ന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.