
നിത്യാ മേനോൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, സിജോയ് വർഗീസ്, രോഹിണി സിദ്ധാർഥ് മേനോൻ, ബൈജു സന്തോഷ് മഞ്ജു പിള്ളൈ തുടങ്ങി നിരവധി കഥാപാത്രങ്ങല്‍ അണി നിരക്കുന്ന സിനിമയാണ് കോളാമ്ബി.

ടി.കെ രാജീവ് കുമാർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2 മണിക്കൂർ 11 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. സൈന പ്ലേയില്‍ സിനിമ കാണാം. ചിത്രം ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.