
ഇന്നലെ സോഷ്യൽ മീഡിയയിൽ സജീവമായ ചോദ്യം ആയിരുന്നു മഞ്ഞുമൽ ബോയ്സ് സിനിമയിൽ ഡ്രൈവർ ആയി മെയിൻ ക്യാരക്ടർ ചെയ്ത ആക്ടർ ആരാണ്?

ഖാലിദ് റഹ്മാൻ
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട , ലൗ, തല്ലുമാല എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്..
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാഹ, പറവ , മായനദി.. എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്..
ഷൈജു ഖാലിദ് , ജിംഷി ഖാലിദ് എന്നീ ഛായഗ്രാഹകര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്..
അന്തരിച്ച നടന് വി.പി ഖാലിദ് ഇദ്ദേഹത്തിന്റെ പിതാവാണ്
ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന മഞ്ഞുമ്മല്‍ ബോയ്സ് അതിലെ പ്രസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹം ആണ്.. പേര്
ഖാലിദ് റഹ്മാൻ




