alternatetext

ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന്.

ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന്.
alternatetext
alternatetext

ലിജോ ജോസ് പല്ലിശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ 2024 ജനുവരി 25 ന് .മുൻപ് ക്രിസ്തുമസ് റിലീസ് പ്രഖ്യാപിച്ച സിനിമ ബാറോസ് ക്രിസ്മസ് റിലീസായതിനാൽ ജനുവരി 25 ലേക്ക് നീട്ടി

alternatetext

ലാലേട്ടൻ തന്റെ പേജിലൂടെ റിലീസ് date പ്രഖ്യാപിച്ചു
26,27,28 ദിവസങ്ങൾ അവധിയായതിനാൽ വീക്കെന്റ് റിക്കോർഡ് വാലിബൻ തൂക്കുമെന്ന് കരുതുന്നു