
2023 ലേ ഏറ്റവും വലിയ പ്രതീക്ഷയുള്ള ജവാനിലെ രാമയ്യ വാസ്തവ സോങ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി അറ്റ്ലി സംവിധാനം.ചെയ്യുന്ന സിനിമയിൽ ഷാരൂഖ് ഖാൻ – നയൻതാര ടീമിന്റെ കിടിലൻ ഡാൻസ് പെർഫോമൻസ് ഈ സോങ്ങിൽ കാണാം
സോങ്ങ് റിലീസായി മിനിറ്റുകൾക്കുള്ളിൽ തന്നെn മില്യൺ വ്യൂസ് സിലെത്തി.

ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റ് 31ന് റിലീസ് ആകും സിനിമ 2023 സെപ്റ്റംബർ 7 ലോകമെമ്പാടും റിലീസ് ചെയ്യും.




