alternatetext

ധ്യാൻ ശ്രീനിവാസൻ നായകനായ ‘സീക്രട്ട്’ ഒടിടിയില്‍

alternatetext
alternatetext

പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി തിരക്കഥ രചിച്ച്‌ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്. ചിത്രം ഒടിടിയില്‍ റിലീസായി. സണ്‍ നെക്സ്റ്റിലാണ് സീക്രട്ട് സ്ട്രീം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ ഈ ചിത്രത്തില്‍ അപർണ്ണാ ദാസാണ് നായിക. രണ്‍ജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങല്‍ ചെയ്തിട്ടുണ്ട്. സംഗീതം – ജെയ്ക്ക്സ് ബിജോയ്. ഛായാഗ്രഹണം – ജാക്സൻ ജോണ്‍സണ്‍ കലാസംവിധാനം – സിറിള്‍ കുരുവിള, നിർമ്മാണ നിർവ്വഹണം – അരോമ മോഹൻ ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറില്‍, രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിച്ചത്.

alternatetext