
അമ്മയുടെ ചിതാഭസ്മം ഗംഗയിലൊഴുക്കാൻ ഇന്ത്യയിലെത്തുന്ന ശ്രുതി ഹസനെ തട്ടി കൊണ്ട് പോകുവാൻ ശ്രമിക്കുന്ന ഒരു സംഘം . അവരിൽ നിന്ന് ശ്രുതിയെ രക്ഷിച്ച് ദേവയുടെ (പ്രഭാസ് ) അമ്മയുടെ അടുത്തെത്തിക്കുന്ന ബിലാൽ .

7 വർഷമായി ദൂതകാലത്തിൽ നിന്ന് ഒളിച്ച് താമസിക്കുന്ന അമ്മയും പ്രഭാസും . ശ്രുതിയെ കണ്ടെത്താൻ ശ്രമിക്കുന്ന ടീം കണ്ടെത്തി ഒരു സീൽ കെയ്യിൽ അടിച്ച് വീണ്ടും കടത്തുന്നു. രക്ഷിക്കാനായി പ്രഭാസ്. വരദയും ശിവയും തമ്മിലുള്ള കഥ ശ്രുതിയോട് പറയുന്ന ബിലാൽ(നടന്റെ പേര് അറിയില്ല
Second half ലേക്ക് രണ്ടാം പകുതി വരദയും ദേവയും തമ്മിലുള്ള ആത്മബന്ധം . വരദയെ രക്ഷിക്കാനെത്തുന്ന ദേവ
പോസിറ്റീവ് പ്രിഥ്വിരാജ് നായകനു മുകളിൽ നിൽക്കുന്ന പ്രകടനം
ജോൺ വിജയ് (ലൂസിഫറിലെ പോലിസ് ) കെ ജീ എഫിൽ നിന്ന് എടുത്ത അമ്മ പാസം ഷോട്ടുകൾ ലൊക്കേഷൻ എന്നിവ എടുത്ത് അതേ പോലത്തെ ഒരു കഥ ബാഹുബലി രീതിയിൽ 2 പാർട്ടായി ചെയ്യാൻ ശ്രമം. ചില സീനുകൾ (ആക്ഷൻ രംഗങ്ങൾ) നമ്മെ തുപ്തിപ്പെടുത്തും പക്ഷേ അത് വരെ എത്തിക്കാനുള്ള സമയം നമ്മളെ നന്നായി ബോറടിപ്പിക്കും




