alternatetext

ഫുള്‍ കളര്‍ ബ്രോമാൻസ്, ട്രെയിലര്‍

alternatetext
alternatetext

യുവതാരങ്ങളായ അർജുൻ അശോകൻ, മാത്യു തോമസ്, ശ്യാം മോഹൻ, സംഗീത് പ്രതാപ്,മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി.

alternatetext

ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് , ട്രെയിലർ പുറത്ത്. തിയേറ്ററില്‍ ആഘോഷം തീർക്കുന്ന ചിത്രമായിരിക്കും ബ്രോമാൻസ്. പ്രണയദിനത്തിലാണ് ചിത്രത്തിന്റെ റിലീസ്. ജോ ആന്റ് ജോ, 18+ എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം അരുണ്‍ ഡി.

ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. കലാഭവൻ ഷാജോണ്‍, ബിനു പപ്പു, അംബരീഷ്, ഭരത് ബോപ്പണ എന്നിവരാണ് മറ്റു താരങ്ങള്‍. അരുണ്‍ ഡി. ജോസ്, തോമസ് പി.

സെബാസ്റ്റ്യൻ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം അഖില്‍ ജോർജ്, എഡിറ്റർ ചമൻ ചാക്കോ സംഗീതം ഗോവിന്ദ് വസന്ത, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മാഷർ ഹംസ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഖദീജ അഷിഖ്, പ്രൊഡക്ഷൻ കണ്‍ട്രോളർ സുധർമ്മൻ വള്ളിക്കുന്ന്.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. പി.ആർ.ഒ എ..എസ്. ദിനേശ്.സിനിമകളും വിനോദവും