alternatetext

ആ‍ഴ്ചയില്‍ ഫൈനല്‍ ഡെസ്റ്റിനേഷൻ ഉള്‍പ്പെടെ കിടിലൻ ഹോളിവുഡ് സിനിമകള്‍ ഓടിടിയില്‍

alternatetext
alternatetext

ഫൈനല്‍ ഡെസ്റ്റിനേഷൻ, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗണ്‍ എന്നിങ്ങനെ ഹോളിവുഡിലെ ഹിറ്റ് സിനിമകളും ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ഉള്‍പ്പെടെ മികച്ച ഒരു പിടി സിനിമകളാണ് ആ മാസം ഓടിടിയില്‍ റിലീസിനെത്തുന്നത്.

alternatetext

അതോടൊപ്പം തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകയുടെ ഓടിടി റിലീസിന്റെ അപ്ഡേറ്റും പുറത്തെത്തിയിട്ടുണ്ട്.

ഓടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍

ഫൈനല്‍ ഡെസ്റ്റിനേഷൻ ബ്ലഡ് ലൈൻ: ജിയോഹോട്ട്സ്റ്റാർ | ഇംഗ്ലീഷ് | ഒക്ടോബർ 16

ഹൗ ടു ഡ്രെയിൻ യുവർ ഡ്രാഗണ്‍: ജിയോഹോട്ട്സ്റ്റാർ | ഇംഗ്ലീഷ് | ഒക്ടോബർ 14

ട്വീറ്റ്സ്: നെറ്റ്ഫ്ലിക്സ് | ഇംഗ്ലീഷ് | ഒക്ടോബർ 16

ആഭ്യന്തര കുറ്റവാളി: സീ 5 |മലയാളം|ഒക്ടോബർ 17

ഈ മികച്ച സിനിമകള്‍ക്കൊപ്പെ തന്നെ ലോകയുടെ ഓടിടി റിലീസിന്റെ ഒരു അപ്ഡേറ്റ് റിപ്പോർട്ടും പുറത്തെത്തിയിട്ടുണ്ട്. ഒക്ടോബർ 23 മുതല്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ കാണാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ എന്നാല്‍ ലോകയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല