alternatetext

‘ഇരട്ടചങ്കൻ’ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ആയി

'ഇരട്ടചങ്കൻ' എന്ന സിനിമയുടെ ട്രെയിലർ റിലീസ് ആയി
alternatetext
alternatetext

ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്രയുടേയും ക്രിസ്തുജ്യോതി കോളജിന്റെയും ബാനറിൽ നിർമ്മിച്ച ഇരട്ടചങ്കൻ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ആയി.ക്രിസ്തു ജ്യോതി കോളജിലെ പൂർവ്വ വിദ്യാർത്ഥി ജോണി ആശംസ കഥയും, തിരക്കഥയും, ഛായഗ്രഹണവും, സംവിധാനവും നിർവഹിച്ചിരിക്കുന്ന ഇരട്ടചങ്കൻ ആഗസ്റ്റ് 18 ന് തീയറ്ററുകളിൽ എത്തുന്നു.

alternatetext

ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികൾ സർഗ്ഗ ക്ഷേത്രയിലെ കലാകാരന്മാർ എന്നിവർക്കൊപ്പം കേരള നിയമസഭാ ചീഫ് വിപ്പ് ഡോ. N ജയരാജ് എംഎൽഎ, Adv. ജോബ് മൈക്കിൾ എംഎൽഎ, ടോമിച്ചൻ മുളകപ്പാടം, വരുൺ ദേവ്, ഗീതാ ഷരൺ, ബീനാ, രാജീവ്‌ കോവിലകം, ജോയിച്ചൻ ഓവേലി, മാധവൻ എടപ്പാൾ, ഡോക്ടർ പരമേശ്വരക്കുറുപ്പ്, പ്രചോദ് ഉണ്ണി, പ്രവീൺ നീലാംബരൻ, ടോജോ ഉപ്പുതറ, ജിൻസ് ജോസഫ്, adv. ബോബൻ തെക്കേൽ, സൗമ്യാ സോനാ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മേക്കപ്പ്: മധു, ബിനു, എഡിറ്റിംഗ്: ജയചന്ദ്രാ കൃഷ്ണ, ലിറിക്സ്: പ്രചോദ് ഉണ്ണി, ഷേർളി രാജ്, മ്യൂസിക്: ആൽബർട്ട് വിൽ‌സൺ, അസോസിയേറ്റ് ഡയറക്ടർ: റിജു റഹിം, കല: രാജീവ്‌ കോവിലകം, സംഘട്ടനം: പ്രവീൺ നീലാംബരൻ
സൗണ്ട് മിക്സിഗ്: അനൂപ് , VFX: മായൻസ്, DI: മഹാദേവൻ,പ്രൊഡക്ഷൻ കൺട്രോളർ: രുബൻ തിരുവല്ല, പി. ആർ. ഓ: പ്രദീപ് ഗോപി, ബെന്നി പി. ജോൺ, ഹെയ്സൽ മരിയ എന്നിവരാണ് നിർമ്മാണം വിതരണം ഹിമുക്രി – ജയഗീതം റിലീസ്