
റിഥം ക്രിയേഷൻസിൻ്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സൂപ്പർ ജിമ്നി”. ജനുവരി 24ന് ചിത്രം പ്രദർശനത്തിനെത്തും. മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സീമ ജി.നായർ, കുടശനാട് കനകം, ഡോ. രജിത്കുമാർ, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭവൻ നാരായണൻ കുട്ടി, കോബ്ര രാജേഷ്

ഉണ്ണികൃഷ്ണൻ. എൻ. എം .ബാദുഷ,പ്രിയങ്ക, ജോഷ്ന തരകൻ, അനില്‍ ചമയം, സംഗീത, സ്വപ്ന അനില്‍,പ്രദീപ്, ഷാജിത്, മനോജ്,സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദില്‍, ചിത്തിര തുടങ്ങിയവർ അഭിനയിക്കുന്നു. ജി.കെ.നന്ദകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ശിവാസ് വാഴമുട്ടം , നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ. സതീഷ് കൈമള്‍ എന്നിവരുടെ വരികള്‍ക്ക് ഡോക്ടർ വി ബി ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, ശ്രീജിത്ത് തൊടുപുഴ എന്നിവർ സംഗീതം പകരുന്നു.
അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനില്‍കുമാർ ടി. എ എന്നിവരാണ് ഗായകർ. എഡിറ്റിംഗ്-ജിതിൻ കുമ്ബുക്കാട്ട്, കല-ഷെറീഫ് ചാവക്കാട്, മേക്കപ്പ്-ഷെമി, വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റില്‍സ്-അജീഷ് അവണി, ആക്ഷൻ കോറിയോഗ്രാഫി- ഡ്രാഗണ്‍ ജിറോഷ്, ടൈറ്റില്‍ മ്യൂസിക്, സ്പ്രിംഗ് നൃത്ത സംവിധാനം-വി ബി രാജേഷ്, പ്രൊഡക്ഷൻ കണ്ട്രോളർ-ശ്രീകുമാർ ചെന്നിത്തല,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ-ശ്രീജിത്ത്, ജയരാജ്, വിഷ്ണു,ദീപക്, സൈമണ്‍, പ്രൊജക്ട് ഡിസൈനർ-പ്രസാദ് മാവിനേത്ത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിശ്വപ്രകാശ്,പി ആർ ഒ-എ എസ് ദിനേശ്.




