
തെലുങ്ക് സിനിമയുടെ മലയാളം പരിഭാഷാ വെർഷനായ മിറൈ ഒക്ടോബർ 10 മുതല്‍ ഒ.ടി.ടിയിലെത്തും. തേജ സജ്ജ നായകനായെത്തുന്ന സിനിമ ലോക രക്ഷകനായെത്തുന്ന വേദ എന്ന ഒരു അനാഥൻറെ സാഹസിക കഥയാണ് അവതരിപ്പിക്കുന്നത്.

ഫാൻറസി ആക്ഷൻ അഡ്വെഞ്ചറായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് ഗട്ടംനേനി ആണ്. 2 മണിക്കൂർ 49 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം.