'അയ്യര്‍ ഇൻ അറേബ്യ': ഇന്ന് മുതല്‍ തിയറ്ററുകളില്‍

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ ഇന്ന് മുതല്‍ തിയറ്ററുകളില്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്നു ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എം എ നിഷാദാണ്. വെല്‍ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷും ഉർവശിയും ദമ്ബതികളായെത്തുന്ന ഈ ചിത്രത്തില്‍ ഇവരുടെContinue Reading

അര്‍ജുൻ അശോകൻ നായകനാകുന്ന 'അൻപോട് കണ്മണി'യുടെ ചിത്രീകരണം പൂര്‍ത്തിയായി

അര്‍ജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധയേനായ താരമാണ് അർജുൻ. ‘അൻപോട് കണ്‍മണി’ എന്ന ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചതായി അർജുൻ അശോക് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ലിജു തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമിക്കുന്നത് ക്രിയേറ്റീവ് ഫിഷ് ആണ്. പൂജാ ചടങ്ങുകളോടെ തുടക്കമിട്ട ‘അൻപോട് കണ്‍മണി’യുടെ പ്രധാന ലൊക്കേഷൻ കണ്ണൂര്‍ ആയിരുന്നു. അനഘContinue Reading

കാഡ്ബറീസ് ജാഫർ ഇടുക്കി സ്വിച്ചോൺ ചെയ്തു.

ജാഫർ ഇടുക്കി എന്ന നടന് സിനിമയിൽ ഒരു തുടക്കം നൽകിയ മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് എന്ന പുതിയ ചിത്രത്തിന് നല്ലൊരു തുടക്കം നൽകാൻ, ജാഫർ ഇടുക്കി, തിരക്കിനിടയിലും രാവിലെ പെരുമ്പാവൂരിൽ എത്തി, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കാഡ്ബറീസ് എന്ന പുതിയ ചിത്രത്തെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ, താനെത്തുമെന്നും, സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുമെന്നും ജാഫർ അറിയിക്കുകയായിരുന്നു. മമ്മി സെഞ്ച്വറി അത് സന്തോഷത്തോടെ സ്വീകരിച്ചു.കോമഡി മൂസ എന്ന തൻ്റെ ആദ്യ കോമഡി കാസറ്റ് പുറത്തിറക്കിയത് മമ്മിContinue Reading

ഐശ്വര്യ രജനികാന്തിന്റെ 'ലാല്‍ സലാം' ഫെബ്രുവരി 9ന് തിയറ്ററുകളില്‍

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ‘ലാല്‍ സലാം’ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിക്കറ്റാണ് പ്രമേയം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5Continue Reading

മലയാളികള്‍ അണിയിച്ചൊരുക്കിയ തമിഴ് ഹൊറര്‍ ത്രില്ലര്‍ റൂട്ട് നമ്ബര്‍ 17 ' ഇന്ന് റിലീസിന്

ജിത്തന്‍ രമേഷ്,അരുവി മധന്‍,ഹരീഷ് പേരടി,അഖില്‍ പ്രഭാകര്‍, ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍,മാസ്റ്റര്‍ നിഹാല്‍ അമര്‍,അഞ്ജു പാണ്ഡ്യ,ജന്നിഫര്‍ മാത്യു,ടൈറ്റസ് എബ്രഹാം,ഫ്രോളിക്ക് ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് ജി ദേവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൂട്ട് നമ്ബര്‍ 17 ‘ എന്ന തമിഴ് ചിത്രം ജനുവരി ഇരുപത്തിയാറിന് മൂവീ മാര്‍ക്ക് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.യുഗ ഭാരതി, കു കാര്‍ത്തിക്, സെന്തമിഴ്Continue Reading

വാലിബൻ വരാര്‍ : മലൈക്കോട്ടൈ വാലിബൻ ഇന്ന് പ്രദര്‍ശനത്തിന് എത്തും

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പി.എസ്. റഫീഖ് രചന നിർവ്വഹിച്ച ഒരു കാലഘട്ട ആക്ഷൻ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ . സിനിമ ഇന്ന് പ്രദർശനത്തിന് എത്തും. സെഞ്ച്വറി ഫിലിംസ്, മാക്‌സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ്‌സ്, യൂഡ്‌ലീ ഫിലിംസ്, ആമേൻ മൂവി മൊണാസ്ട്രി എന്നിവയ്‌ക്കൊപ്പം ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവ് (അവരുടെ ആദ്യ നിർമ്മാണത്തില്‍) ഇത് നിർമ്മിച്ചു. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയത്. രാജസ്ഥാൻ, ചെന്നൈ,Continue Reading

ഒരു വാതിൽകോട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു ……..

ബാബു ഫുട്ട്‌ലൂസേഴ്സ് നിർമ്മിച്ച് ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ക്രൈം ഹൊറർ ത്രില്ലർ ചിത്രം “ഒരു വാതിൽകോട്ട” യുടെ ആദ്യ പോസ്റ്റർ പുറത്ത്. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് ( ബ്ളൂമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ട ചില ജീവിതങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. വിനായകൻ എന്നContinue Reading

ട്രയാങ്കിൾ

ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിലായി ക്രൂരമായ കൊലപാതക പരമ്പരകൾ അരങ്ങേറുന്നതിന് കാരണം എന്താണ്. നവാഗത സംവിധായകനായ അനന്തു ഉല്ലാസ് സംവിധാനം ചെയ്യുന്ന ട്രയാങ്കിൾ എന്ന ചിത്രം, ഈ ചോദ്യത്തിന് മറുപടിയുമായി എത്തുന്നു.യാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അഷർഷാ, ശ്രീജിത്ത് രാധാകൃഷ്ണൻ ,രവീന്ദ്രൻ മറ്റത്തിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിലും പരിസരങ്ങളിലുമായി പൂർത്തിയായി.പ്രദർശനത്തിന് തയ്യാറാവുന്നു. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലായി ക്രൂരമായ കൊലപാതക പരമ്പരകൾ അരങ്ങേറുന്നു.ഇതിന് കാരണം എന്താണ്.Continue Reading

ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് , ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു.വിവാഹ കാഴ്ചയുമായുള്ളതാണ് പോസ്റ്റര്‍.വരനായി ബേസിലും വധുവായി അനശ്വര രാജനും. നിഖില വിമല്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്‌വാൻ, പി. പി കുഞ്ഞികൃഷ്ണൻ , മനോജ്‌ കെ യു തുടങ്ങിയവരാണ്Continue Reading

എല്‍.എല്‍.ബി എന്ന ചിത്രത്തിന്റെ ടീസര്‍ ആസിഫ് അലി റിലീസ് ചെയ്തു.

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായര്‍,അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എല്‍.എല്‍.ബി (ലൈഫ് ലൈൻ ഒഫ് ബാച്ചിലേഴ്സ് ) എന്ന ചിത്രത്തിന്റെ ടീസര്‍ ആസിഫ് അലി റിലീസ് ചെയ്തു. റോഷൻ അബൂബക്കര്‍, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാര്‍ത്തിക സുരേഷ്, സീമ ജി. നായര്‍,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീണ്‍ തുടങ്ങിയവരാണ്Continue Reading