
കൊച്ചി: ഉണ്ണി മുകുന്ദൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച മാർക്കോ എന്ന സിനിമ ടെലിവിഷനില്‍ അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്.

മാർക്കോയുടെ ഓ ടി ടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാരിന് കത്തും അയച്ചിട്ടുണ്ട്. നടപടിയുണ്ടായിരിക്കുന്നത് എ സർട്ടിഫിക്കറ്റ് ആയതു കൊണ്ടാണെന്നാണ് കമ്മിറ്റിയുടെ വിശദീകരണം.




