alternatetext

ഷാഹ്‌മോൻ ബി. പാറേലിയുടെ വവ്വാല്‍

alternatetext
alternatetext

പ്രശസ്ത താരങ്ങളെ അണിനിരത്തി ഷാഹ്‌മോൻ ബി. പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വവ്വാല്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.ഓണ്‍ഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലിന്‍റെ ഛായാഗ്രഹണം മനോജ് എം.ജെ. നിർവഹിക്കുന്നു.

alternatetext

സംഗീതം-ജോണ്‍സണ്‍ പീറ്റർ, എഡിറ്റർ-ഫാസില്‍ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റില്‍സ്-രാഹുല്‍ തങ്കച്ചൻ, പരസ്യകല-കോളിൻസ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദില്‍ജിത്ത്. താരനിർണയം പൂർത്തിയാകുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ-എ.എസ്. ദിനേശ്.