alternatetext

ഇന്ദ്രൻസ്, മീനാക്ഷി ചിത്രം ‘പ്രൈവറ്റ്’ ഒക്ടോബര്‍ 10ന് തിയറ്ററുകളില്‍

alternatetext
alternatetext

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്,അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പ്രൈവറ്റ്’ ഒക്ടോബർ പത്തിന് പ്രദർശനത്തിനെത്തുന്നു.

alternatetext

‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്‌ലൈനില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം,സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്ബനിയുടെ ബാനറില്‍ വി കെ ഷബീർ നിർമ്മിക്കുന്നു.

ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിക്കുന്നു.
ഛായാഗ്രഹണ ഫൈസല്‍ അലി,ലൈൻ പ്രൊഡ്യൂസർ-തജു സജീദ്,എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്,മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ,പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ.