ജെയ്‌ലര്‍ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച്‌ രജനികാന്ത്

alternatetext

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജെയ്‌ലര്‍ 2. 2023 ല്‍ റിലീസ് ചെയ്ത ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. 600 കോടിയലധികം നേടാന്‍ ജെയ്‌ലറിന് സാധിച്ചിരുന്നു. അതിനാല്‍ രണ്ടാം ഭാഗം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ‘ട്രാന്‍സ്‌ജെന്‍ഡര്‍, ലെസ്ബിയന്.

alternatetext

ഞാന്‍ കേള്‍ക്കുന്ന പേരുകള്‍ ഒരുപാടാണ്’; നിങ്ങള്‍ക്കുള്ള സംശയം എനിക്കില്ലെന്ന് നടി സൗമ്യ കഴിഞ്ഞ ദിവസം ജെയ്‌ലര്‍ 2വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് പാലക്കാടെത്തിയിരുന്നു. താരത്തെ കാണാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ആരാധകരെ കാറിന്റെ സണ്‍റൂഫിലൂടെ അഭിവാദ്യം ചെയ്യുന്ന രജനികാന്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജെയ്‌ലര്‍ 1വിന്റെ ക്ലൈമാക്‌സ് കേരളത്തിലാണ് ചിത്രീകരിച്ചത്. ‘അവനെ മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ട്; കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്’; നവാസിനെക്കുറിച്ച്‌ വേദനയോടെ നിയാസ് ബക്കര്‍ കേരളത്തിലെ ചിത്രീകരണത്തിന് പിന്നാലെ ചെന്നൈയില്‍ മടങ്ങിയെത്തിയപ്പോഴാണ് രജനികാന്ത് ജെയ്‌ലര്‍ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

2026 ജൂണ്‍ 12 ന് ജെയ്‌ലര്‍ 2 റിലീസാകുമെന്നാണ് രജനികാന്ത് അറിയിച്ചത്. ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് രജനികാന്തിന്റെ വാക്കുകള്‍. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജെയ്‌ലര്‍. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, വിനായകന്‍ തുടങ്ങിയവരും ജെയ്‌ലറിലുണ്ടായിരുന്നു. രണ്ടാം ഭാഗത്തില്‍ എസ്‌ജെ സൂര്യ, നന്ദമുരി ബാലകൃഷ്ണ തുടങ്ങിയവരുമുണ്ടാകും