
ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് അല്‍ത്താഫ് സലിം രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് “ഓടും കുതിര ചാടും കുതിര”.

ഫഹദ് ഫാസില്‍, കല്യാണി പ്രിയദർശൻ എന്നിവരാണ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററുകളില്‍ എത്തും.. രേവതി പിള്ള, ലാല്‍, വിനയ് ഫോർട്ട്, അനുരാജ് ഒ. ബി എന്നിവരാണ് മറ്റ് താരങ്ങള്‍.
ഛായാഗ്രഹകൻ – ജിന്റോ ജോർജ്, സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് – നിധിൻ രാജ് അരോള്‍, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ, കലാസംവിധാനം – ഔസേപ്പ് ജോണ്‍, വസ്ത്രലങ്കാരം – മഷർ ഹംസ, മേക്കപ്പ് – റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ഡിക്സണ്‍ ജോർജ്, കളറിസ്റ്റ് – രമേഷ് സി പി, ഗാനരചന – സുഹൈല്‍ കോയ, പ്രൊഡക്ഷൻ കണ്ട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ഫിനാൻസ് കണ്ട്രോളർ – ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, VFX – ഡിജിബ്രിക്സ്, പി ആർ ഒ – എ എസ് ദിനേശ്, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, ഡിസൈൻസ് – യെല്ലോട്ടൂത്, കോണ്ടെന്റ് & മാർക്കറ്റിംഗ് – പപ്പെറ്റ് മീഡിയ. വിതരണം – സെൻട്രല്‍ പിക്ചേഴ്സ്.




