
നവലോകത്തില്സിനിമകള്ക്ക്ഭാഷയുടെഅതിർവരമ്ബില്ലഎന്ന്തെളിയിച്ചുകൊണ്ടിരിക്കയാണ്. ആദ്യകാലങ്ങളില്ഡിവിഡിസിഡികള് ആയിരുന്നെ ങ്കില്‍ ഇന്നത് വിരല്‍ തുമ്ബിലുള്ള ഒ ടി ടി പ്ലാറ്റുഫോമുക ളാണ് . ആഗോള തലത്തിലാണ് ഇന്ന് സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നത്.

അതിലെഏറ്റവുംഒടുവിലുള്ളതെളിവാണ്മമ്മൂട്ടിയുടെഭ്രമയുഗംസിനിമ. ഇംഗ്ലണ്ടിലെ ഫിലിം സ്കൂളില്‍ മലയാള ചിത്രം ഭ്രമയുഗം മുന്‍നിര്‍ത്തി അധ്യാപകന് ക്ലാസ് എടുക്കുന്ന വീഡിയോ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്. അലന് സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വീഡിയോ ആദ്യം പങ്കുവച്ചത്.
പിന്നാലെ ചിത്രത്തിന്റെ സംവിധായകന് രാഹുല്‍ സദാശിവന്, സംഗീത സംവിധായകന് ക്രിസ്റ്റോ സേവ്യര്‍, ഭ്രമയുഗത്തില്പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അര്ജുന് അശോകന് എന്നിവരെല്ലാം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലുള്ള യൂണിവേഴ്സിറ്റി ഫോര്‍ ദി ക്രിയേറ്റീവ് ആര്‍ട്സിലെ ക്ലാസ് റൂം ആണ് വീഡിയോയില്‍ ഉള്ളത് എന്നാണ് അതില്‍ത്തന്നെ എഴുതിയിരിക്കുന്നത്. മലയാളി സിനിമാപ്രേമികള്‍ ഈ വീഡിയോ കാര്യമായി ഏറ്റെടുക്കുന്നുണ്ട്.
ലോകനിലവാരമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് സംഭവിക്കുന്നു എന്നതിന്റെ തെളിവായാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്. പൂർണമായിബ്ലാക്ക്ആൻഡ്വൈറ്റ്ല്ആണ് ചിത്രീകരിച്ചഭ്രമയുഗംഹൊറർത്രില്ലർആണ് 2024 ഫെബ്രുവരിയിലാണ്റിലീസായത്. ആഗോളതലത്തില്‍ 60 കോടിയോളംകളക്ട്ചെയ്തിരുന്നു.




