
നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റില്‍ പ്രകാശനം നടന്നു.പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്.

ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.മിലിട്ടറിയും,പ്രണയവും,ഇമോഷനും,നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ’.മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു.സംഗീതം-ജെഫ്രി ജോനാഥൻഛായാഗ്രഹണം -അഭിമന്യു വിശ്വനാഥ്,എഡിറ്റിംഗ് അതുല്‍ വിജയ്.കലാസംവിധാനം.ജയൻ ക്രയോണ്‍.മേക്കപ്പ് -ലിബിൻ മോഹൻ.ഡിസൈൻ -റോസ്മേരി ലില്ലു’സംഘടനം-കലൈകിംഗ്സ്റ്റണ്‍.സൗണ്ട് ഡിസൈൻ -അരുണ്‍ വർമ്മപ്രൊഡക്ഷൻ കണ്‍ട്രോളർ -എല്‍.ബി.ശ്യാംലാല്‍’ക്വിസ്സോ മൂവീസ്സിൻ്റെ ബാനറില്‍ വിജയ് ബൻ മ്ബാല്‍,നമ്ബീർ.പി.എം.എന്നിവര് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണംകുളു മൊണാലി കണ്ണൂർ,എന്നിവിടങ്ങളിലായി പൂർത്തിയാകുംവാഴൂർ ജോസ്.




