alternatetext

സിദ്ധാര്‍ഥ് ഭരതൻ- ഉണ്ണി ലാലു നേര്‍ക്കുനേര്‍, ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ നാളെ എത്തും

alternatetext
alternatetext

സിദ്ധാർഥ് ഭരതൻ – ഉണ്ണി ലാലു എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന “പറന്ന് പറന്ന് പറന്ന് ചെല്ലാൻ “

alternatetext

ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലത്തും. വിജയരാഘവൻ, സജിൻ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍ പ്രതാപ് എന്നിവരുടേതാണ് വരികള്‍. അഡിഷണല്‍ സിനിമട്ടോഗ്രാഫി- ദർശൻ എം അമ്ബാട്ട്, കൊ- എഡിറ്റർ ശ്രീനാഥ് എസ്, ആർട്ട് -ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ. ഡിജിറ്റല്‍ കോണ്‍ടെന്റ് മാനേജർ – ആരോക്സ് സ്റ്റുഡിയോസ്. പ്രൊഡക്ഷൻ കണ്‍ട്രോളർ – മനോജ് പൂങ്കുന്നം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രകാശ് ടി ബാലകൃഷ്ണൻ. സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ. കോസ്റ്റ്യും ഡിസൈനർ – ഗായത്രി കിഷോർ.സരിത മാധവൻ. മേക്കപ്പ് – സജി കട്ടാക്കട. സ്റ്റില്‍ ഫോട്ടോഗ്രഫി- അമീർ മാംഗോ. പി ആർ ഓ മഞ്ജു ഗോപിനാഥ്.പാലക്കാടും കുന്നങ്കുളത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ജനുവരി 31 ന് തീയറ്ററുകളില്‍ എത്തും.