
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കണ്‍മണി തിയേറ്ററില്‍. അല്‍ത്താഫ് സലിം, മാല പാർവതി, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായർ, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. രചന അനീഷ് കൊടുവള്ളി. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിൻ പവിത്രൻ ആണ് നിർമ്മാണം.

അം അഃ ദിലീഷ് പോത്തൻ ,ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന അം അഃ തിയേറ്ററില്‍. അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, ദേവദർശിനി, മീര വാസുദേവ്, ശ്രുതി ജയൻ, മാല പാർവതി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രചന : കവിപ്രസാദ് ഗോപിനാഥ്. കാപ്പി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആണ് നിർമ്മാണം.




