മഞ്ഞുമ്മല് ബോയ്സ് സിനിമ യിലെ ഡ്രൈവർ ആരായിരുന്നു?

മഞ്ഞുമ്മല് ബോയ് സിനിമ യിലെ ഡ്രൈവർ ആരായിരുന്നു?
alternatetext

ഇന്നലെ സോഷ്യൽ മീഡിയയിൽ സജീവമായ ചോദ്യം ആയിരുന്നു മഞ്ഞുമൽ ബോയ്സ് സിനിമയിൽ ഡ്രൈവർ ആയി മെയിൻ ക്യാരക്ടർ ചെയ്ത ആക്ടർ ആരാണ്?

alternatetext

ഖാലിദ് റഹ്മാൻ

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട , ലൗ, തല്ലുമാല എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്..

നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാഹ, പറവ , മായനദി.. എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്..

ഷൈജു ഖാലിദ് , ജിംഷി ഖാലിദ് എന്നീ ഛായഗ്രാഹകര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്..

അന്തരിച്ച നടന്‍ വി.പി ഖാലിദ് ഇദ്ദേഹത്തിന്‍റെ പിതാവാണ്

ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന മഞ്ഞുമ്മല്‍ ബോയ്സ് അതിലെ പ്രസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹം ആണ്.. പേര്

ഖാലിദ് റഹ്മാൻ