ഭ്രമയുഗം’ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

ഭ്രമയുഗം' ഗ്ലിംപ്‌സ് വീഡിയോ പുറത്ത്
alternatetext

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാന് രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’. ബ്ലാക്ക് ആൻഡ് വൈറ്റില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 15 നാണ് തീയേറ്ററുകളിലെത്തുന്നത്.

alternatetext

ചിത്രത്തിന്റെ ട്രെയിലർ റിലീസിന് മുന്നോടിയായി ഒരു ഗ്ലിംപ്‌സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.