alternatetext

2024 ലെ ജനുവരി മാസ റിലീസ് സിനിമകൾ

2024 ലെ ജനുവരി മാസ റിലീസ് സിനിമകൾ
alternatetext
alternatetext

2023 വിട പറഞ്ഞു 2024 സിനിമകൾക്ക് നല്ലൊരു വർഷമാകട്ടെ . ഈ മാസം ഇന്ത്യയിലെ തീയേറ്ററുകളിൽ ഇറങ്ങുന്ന സിനിമകളുടെ ലിസ്റ്റ് മൾട്ടി ലാംഗ്വേജ് സിനിമകൾ ആദ്യം നൽക്കുന്നു.

alternatetext
  • 05th Jan
    • Anyone But You – English
    • Dream Scenario – English
    • Renaissance A film BY Beyonce – English
    • Danny Jigar – Gujarati
    • Ole Aale – Marathi 12th Jan
    • Captain Miller – Multiple
    • Ayalaan – Multiple
    • Mission – Tamil & Telungu
    • Merry Christmas – Hindi & Tamil
    • Hanuman – Multiple
    • Ruslaan – Hindi 13th Jan
    • Guntur Kaaram – Telugu
    • Eagle – Telugu
    • Saindhav – Telugu
  • 14th Jan
    • Naa Sami Ranga – Telugu
  • 19th Jan
    • Main Atal Hoon – Hindi
    • The Beekeeper – English
    • Dream Aale – Punjabi
  • 25th Jan
    • Fighter – Multiple
    • Malaikottai Vaaliban – Multiple
  • 26th Jan
    • Lal Salaam Tamil & Telungu
    • Aranmanai 4 Tamil & Telungu

മലയാള സിനിമകൾ

  • ജനുവരി 5
    • ആട്ടം
    • പാളയം PC
    • മാങ്കോമുറി
    • രാസ്ത
  • ജനുവരി 12
    • എബ്രഹാം ഓസ്ലർ
    • മരിവില്ലിൻ ഗോപുരങ്ങൾ
  • ജനുവരി 19
    • പൊറാട്ടുനാടകം
    • വിവേകാനന്ദൻ വൈറൽ ആണ്
    • തലവൻ
    • ഖൽബ്
  • ജനുവരി 25
    • മലയ്ക്കോട്ടെ വാലിബൻ
    • മച്ചാന്റെ മാലാഖ

എല്ലാ സിനിമകളും തീയേറ്ററുകളിൽ നിന്ന് ആസ്വദിക്കുക മലയാള ചലച്ചിത്ര പ്രേക്ഷക സമിതി