alternatetext

പാളയം പി.സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

പാളയം പി.സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
alternatetext
alternatetext

കോട്ടയം രമേശും രാഹുല്‍ മാധവും പ്രധാന വേഷത്തില്‍ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം പാളയം പി.സി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വി.എം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്‍മ്മജൻ ബോള്‍ഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാല പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

alternatetext

കഥയും തിരക്കഥയും സംഭാഷണവും സത്യചന്ദ്രൻ പൊയില്‍കാവ്, വിജിലേഷ് കുറുവാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. പ്രദീപ്‌ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജനുവരി 5ന് വൈ സിനിമാസ് ചിത്രം തിയേറ്രറില്‍ എത്തിക്കും. പി.ആര്‍. ഒ പി. ശിവപ്രസാദ്